2011, നവംബർ 3, വ്യാഴാഴ്‌ച

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ " ജനങളുടെ ഭരണാധികാരം ദീനിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നല്ല ; അത് കൂടാതെ ദീനിന് നില നില്പേയില്ല (യജിബു അന്‍ യഅരിഫ ഇന്ന വിലായത അംരിന്നാസി മിന്‍ അഅളമി വാജിബാത്തി ഉമൂരിദ്ദീനി, ബല്‍ ലാ ഖിയാമ ലിദ്ദീനി ഇല്ലാബിഹാ അസ്സിയാസതുശര്‍ഇയ്യ, പേജ് 166 , 167 )
ഇബ്നു തൈമിയ മാത്രമല്ല ശൈഖു മുഹമ്മദ്‌ അബ്ദു , ശൈഖു രാഷീട് റിദ , അബ്ദുല്‍ വഹാബു പോലോത്ത ഒട്ടനവതി സലഫി പണ്ഡിതന്മാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് . പക്ഷെ ഉമര്‍ മൌലവിയുടെ ന്യായമാണ് ഇവര്‍ക്കുള്ളതും "ഇമാം റാസി മഹാനാണ് ഇതില്‍ അദ്ദേഹത്തിനു തെറ്റ് പറ്റിരിക്കുന്നു " .


ഭാരന്നധികാരിയും ഭരണവും കൂടി ചേരുമ്പോഴേ ഇസ്ലാം അതിന്റെ പരിപൂര്‍ണതയില്‍ എത്തൂ എന്നരിയതവരാന് നമ്മുടെ മുജാഹിദുകള്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ദീന്‍ ഇഖാമത് ചെയ്യാന്‍ തീര്‍ച്ചയായും ഒരു ശക്തി ആവശ്യമാണ്. അതില്ലെങ്കില്‍ ദീന്‍ വെറും ആചാരം ആയി പോകും. ഇത് തിരിച്ചരഞ്ഞവരായിരുന്നു പ്രവാചക സഹാബികള്‍. അതിനാല്‍ പ്രവാചക ശരീരം മറവു ചെയ്യുക എന്നതിനേക്കാള്‍ അവര്‍ ഇമാമിനെ തിരെഞ്ഞെടുക്കുക എന്നതിന് പ്രാധാന്യം നല്‍കി,

അഭിപ്രായങ്ങളൊന്നുമില്ല: