2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

മുജാഹിദ് ബാലുശ്ശേരി  എന്താണീ പറയുന്നത്.?  പകതീര്‍ക്കള്‍ തുടങ്ങി.മറ്റുള്ളവരെ ഇത്രയും കാലം മുശ്രിക്കാക്കിയവര്‍ ,മക്കയില്‍ ഹജ്ജിനു വരുന്നവര്‍ മഹാ ഭൂരിഭാഗവും മുശ്രിക്കുകള്‍ ആണ് എന്ന് ഇയാളല്ലേ പ്രസങ്ങിചിരുന്നത്? ഇപ്പോള്‍ എന്തായി ഇവരൊക്കെ മുശ്രിക്കായി പോലും ...!



തെറി തുടങ്ങി മുജാഹിദുകള്‍ 
ടി.പി യെ കുറിച്ച്...



അബ്ദുറഹിമാന്‍ സലഫിയെ കുറിച്ച്..



ഹനീഫിനെ കുറിച്ച്..



പ്രേതം ..ശൈത്താന്‍  കൂടും 








അഭിപ്രായങ്ങളൊന്നുമില്ല: