2012, ഡിസംബർ 7, വെള്ളിയാഴ്‌ച

സമുദായം എല്ലാം നേടി...മലപ്പുറവും നേടി.ഇനി പിരിച്ചു വിടാം 
പ്രത്യാക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് 44  സ്പെഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു അതില്‍ ഒന്ന് പോലും മലപ്പുറം ജില്ലയില്‍  ഇല്ല ...നോകണേ ഒരു പ്രദേശത്തോട് ഭരണകൂടം ചെയ്യുന്ന വിവേചനവും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും കാണിക്കുന്ന നിസ്സങ്കതയും ..
മുസ്ലിം ലീഗ് സമുദായത്തിന് വാങ്ങിതന്ന വിദ്യാഭ്യാസ സൌകര്യങ്ങള്‍ എല്ലാവരും അറിയണം.മലപ്പുറത്തിന്റെ പേര് പറഞ്ഞു മുസ്ലിം സമുദായത്തെ പറ്റിക്കാന്‍ ഇവര്‍ക്ക് എല്ലാകാലവും സാധിക്കുമോ? എന്താണ് കിട്ടിയത് ഒന്ന് വായിച്ചു വിലയിരുത്തണം ഇതിലെ വാര്‍ത്ത ..

അഭിപ്രായങ്ങളൊന്നുമില്ല: