2012, ഡിസംബർ 2, ഞായറാഴ്‌ച

ഗന്നൂഷിക്ക് വിസ നല്‍കണമെന്ന് പറഞ്ഞപ്പോ
ഇ. അഹമ്മദിന്റെ മറുപടി ഇങ്ങനെ:
നിങ്ങള്‍ കരിമ്പട്ടികയിലുള്ളവരെ മാത്രമേ
പരിപാടിക്ക് വിളിക്കുകയുള്ളൂ...?
ഇന്ന്:

കരിമ്പട്ടികയില്ലുള്ള ആളെ അങ്ങോട്ട്‌ പോയിക്കണ്ട്
ഉപഹാരവും വാങ്ങി ക്യാമറക്ക് മുമ്പില്‍ ഞെളിഞ്ഞു
നില്‍ക്കുന്നു.......




അഭിപ്രായങ്ങളൊന്നുമില്ല: