2016, ജൂലൈ 1, വെള്ളിയാഴ്‌ച

വിഷൻ 2016 മലയാളം ഡോക്യുമെന്ററി

35 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ മലയാളം ഡോക്യുമെന്ററി പൂര്‍ണമായും കാണണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു.
രാജ്യത്തിലെ അരിക് വല്‍കരിക്കപ്പെട്ട ഒരു ജനതയെ പ്രതാപപൂര്‍ണമായ നാളെയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു നിശ്ശബ്ധ വിപ്ലവത്തെ നിങ്ങള്‍ക്ക് കാണാം.
വിഷന്‍ 2016 നെ അറിയാതെ പോകുന്നത് ഒരു നവോത്ഥാന സംരംഭത്തെക്കുറിച്ചുള്ള നമ്മുടെ പൊറുക്കാനാവാത്ത അജ്ഞതയായിരിക്കും..
3 വര്‍ഷം മുമ്പുള്ള ഭാഗികമായ ഒരു റിപ്പോര്‍ട്ട് മാത്രമാണിത്. 10 വര്‍ഷം പൂര്‍ത്തീകരിച്ച ശേഷം വിഷന്‍ 2026 എന്ന പേരില്‍ ഈ മഹാദൗത്യം മുന്നോട്ട് പോവുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല: