2013, ഫെബ്രുവരി 6, ബുധനാഴ്‌ച



കാലത്തിനു നേര്‍സാക്ഷിയാവുക !


ജമാ അത്തെ ഇസ്ലാമി ഒരു നവോത്ഥാന സംഘടനയാണ് .ഇരുപതാം 

നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തുടനീളം രൂപം കൊണ്ട 

ഇസ്ലാമിക നവോത്ഥാന സംഘടനകളെ പ്പോലെ തന്ന .മുന്‍ഗാമികള്‍ 

ചോരെയും നീരും നല്‍കി നാട്ടു നനച്ച നവോത്ഥാനത്തിന്റെ 

വിളവെടുപ്പിനു ഇന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം 

കുറിച്ചിരിക്കുന്നു.പള്ളിയിലും പള്ളിക്കൂടത്തിലും പഞ്ചായത്തിലും 

പാര്‍ലമെന്റിലും തെരുവിലും മാര്‍ക്കെറ്റിലുമെല്ലാം ഇസ്ലാം സജീവ 

സാന്നിദ്ധ്യമാവുകയാണിന്നു .സാമ്രാജ്യത്വവും അതിന്റെ 

അംഗരക്ഷകരും ഭീകരതയുടെ കരിമ്പട്ടികയില്‍ പേരു കൊത്തിയ 

വ്യക്തികളെയും സംഘടനകളെയും അവര്‍ തന്നെ പുതിയ 

മേല്‍വിലാസത്തില്‍ അഭിസംബോധന ചെയ്യുന്നു.



ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യത്യസ്ഥ ധാരകള്‍ ലോകത്തുടനീളം 

പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് വന്നു 

കൊണ്ടിരിക്കുന്ന ഈ ചരിത്ര സന്ദര്‍ഭത്തില്‍ അറുപതു 

വര്‍ഷത്തോളമായി വ്യവസ്ഥാപിത മായും സമാധാനപരമായും 

ഇന്ത്യയില്‍ പ്രവര്‌ത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ 

നേരില്‍ പരിചയപ്പെടാന്‍ ജമാഅത്തെ ഇസ്ലാമി ഏരിയ 

സമ്മേളനത്തിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം 

ക്ഷണിക്കുന്നു.ഫെബ്രുവരി 17 ഞായറാഴ്ച വൈകുന്നേരം 4.30 

നു   നടക്കുന്ന സമ്മേളനത്തില്‍ 



അഭിപ്രായങ്ങളൊന്നുമില്ല: