2013, ഫെബ്രുവരി 2, ശനിയാഴ്‌ച


നിര്‍ഭാഗ്യവശാല്‍ ഇത്രയേറെ അനര്‍ഹമായി 

അധിക്ഷേപിക്കപ്പെട്ട ഒരു മതമോ തെറ്റിദ്ധരിക്കപ്പെട്ട 

ഒരു മതസ്ഥാപനമോ ഇല്ല



``ഇസ്‌ലാമിന്റെ ഐതിഹാസികമായ ദൗത്യത്തെക്കുറിച്ചും 

ഇസ്‌ലാം മതസ്ഥാപകനായ മുഹമ്മദ്‌ നബിയുടെ 

പ്രവാചകപ്രതിഭയെക്കുറിച്ചും പഠിക്കാനും സ്‌മരിക്കാനും ഒരാള്‍ 

മുസ്‌ലിമെന്നപോലെ മതവിശ്വാസിപോലും 

ആയിക്കൊള്ളണമെന്നില്ല. ദാരിദ്ര്യത്തില്‍നിന്ന്‌ സമൃദ്ധിയിലേക്കും 

അടിമത്തത്തില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിലേക്കും അന്ധതയില്‍ നിന്ന്‌ 

അറിവിലേക്കും തിന്മയില്‍നിന്ന്‌ നന്മയിലേക്കുമുള്ള 

മനുഷ്യരാശിയുടെ അവിരാമമായ പ്രയാണത്തിലും പോരാട്ടത്തിലും 

തത്‌പരരായ ഒരാള്‍ക്കും അവഗണിക്കാനാവാത്ത ആവേശകരമായ 

ഒരധ്യായമാണ്‌ ഇസ്‌ലാമിന്റെ ചരിത്രവും പ്രവാചകന്റെ 

ദൗത്യവും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇത്രയേറെ അനര്‍ഹമായി 

അധിക്ഷേപിക്കപ്പെട്ട ഒരു മതമോ തെറ്റിദ്ധരിക്കപ്പെട്ട ഒരു 

മതസ്ഥാപനമോ ഇല്ല'' (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍-പി 

ഗോവിന്ദപ്പിള്ള-കേരള സാഹിത്യ അക്കാദമി, പേജ്‌ 185)

അഭിപ്രായങ്ങളൊന്നുമില്ല: