2013, ജനുവരി 2, ബുധനാഴ്‌ച


 ഞെട്ടിപ്പിക്കുന്ന വിവരം ഇദ്ദേഹം 

പുറത്തു വിടുന്നു .


കളവു പറയാന്‍ മാത്രം പരിശീലിപ്പിച്ച ഒരു സംഘം 

പ്രസ്ഥാനത്തിന്റെ ഉള്ളില്‍ വളര്‍ത്തിയെടുത്ത ശേഷം ആണ് സകരിയ 

ഗ്രൂപ്പിസം തുടുങ്ങുന്നത് എന്നാ ഞെട്ടിപ്പിക്കുന്ന വിവരം ഇദ്ദേഹം 

പുറത്തു വിടുന്നു ..ആ കളവു ഇങ്ങനെ ""ഹദീസ് നിഷേടി ,ഹദീസ് 

നിഷേധി എന്ന് പണ്ഡിതരെ വിളിക്കുക..അനിസ്ലാമിക മന്ത്രവാദം 

പഠിപ്പിക്കുക..അന്ഗീകരിക്കതവനെ ഹദീസ് നിഷേധി എന്ന് മുന്‍ 

പ്ലാനിംഗ് അനുസരിച്ച് വിളിക്കുക..ഇങ്ങനെയുള്ള ചില ഒളി 

അജണ്ട നടത്തുന്നവരെ ഇദ്ദേഹം പരിചയപ്പെടുത്തുന്നു..ജിന്ന് ബാധ 

ഇദ്ദേഹം പൂര്‍ണമായി നിഷേധിച്ചു

http://www.youtube.com/watch?feature=player_embedded&v=vRX5zOuu204#!


അഭിപ്രായങ്ങളൊന്നുമില്ല: