2017, ജൂലൈ 22, ശനിയാഴ്‌ച

എന്താണ്  നാട്ടിലിപ്പോൾ നടക്കുന്നത്?
ഒരുഭാഗത്ത്  അഴിമതി കൊടികുത്തി വാഴുന്നു .
മറുഭാഗത്ത് ബീഫിന്റെ പേര് പറഞ്ഞു ആളുകളെ ക്രൂരമായി കൊന്നൊടുക്കുന്നു.എല്ലാറ്റിനെയും  ന്യായീകരിച്ചു വർഗീയത ആളിപ്പടർത്തുന്നു .
സ്ഥാനമൊഴിഞ്ഞ പോലീസ് ഉദ്ധ്യോഗസ്ഥൻ  കേരളത്തിൽ ഒരു സമുദായത്തെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചു കേസും കൂട്ടവുമായി നടക്കുന്നു.
കേരളത്തിലെ ബി.ജെ പി നാണംകെട്ടു ഗ്രൂപ്പിസം കളിച്ചു അഴിമതികൾ പുറത്തു വന്നു കൂടുതൽ നാണംകെട്ടു പോകുന്നു.സങ്കികൾ എന്ത് ചെയ്താലും മൗനം പാലിച്ചു മാളത്തിൽ ഒളിക്കുന്ന  കെ എം ഷാജിയും ഹമീദ് ചേ ന്ദ മംഗല്ലൂരും ഒക്കെ തനിനിറം കൂടുതൽ വെളിവാക്കിത്തരുന്നു.
കള്ളപുരോഹിതന്മാർ സംഘികൾക്ക് കുഴലൂത്ത് നടത്തി സ്വന്തം അണികളെ സംഘിവൽക്കരിക്കുന്നു ... ഇനി എന്തൊക്കെ കാണാനിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: