2016, മേയ് 11, ബുധനാഴ്‌ച

ഓടടാ രാമാ ചാടടാ രാമാ

ചക്കിക്കൊത്ത  ചങ്കരന്മാര്‍

Image may contain: 1 person



അല്ല  ഉസ്താദേ  ഇവിടെ  തവാഫ്  ഉള്‍ട്ട യാണ്  അല്ലെ?..എന്തായാലും  കുട്ടിക്കുരങ്ങനെ കൊണ്ട്  ചുടുചോറു  മാന്തിക്കുന്നു .നന്നായിട്ടുണ്ട്.







ചക്കിക്കൊത്ത  ചങ്കരന്മാര്‍ ഗള്‍ഫിലും  ഉണ്ട് അല്ലെ ?




കാന്തപുരം സുന്നി  അനുഭാവിയായ  തങ്ങളും ഈ  ഉംറക്കാരും  ചേരുംപടി ചേരുന്നവര്‍ തന്നെ  അല്ലെ ?സത്യത്തില്‍  എന്തൊക്കെയോ  ചീഞ്ഞു നാറുന്നു .




ഉസ്താദ്  നിന്ന്  മൂത്രം  ഒഴിച്ചാല്‍  കുട്ടികള്‍  മരം കയറി.......ഒഴിക്കും

അഭിപ്രായങ്ങളൊന്നുമില്ല: