2016, മേയ് 1, ഞായറാഴ്‌ച

അവസര വാദം അഥവാ രാഷ്ട്രീയ പ്രവര്‍ത്തനം

അതിനെന്താ  അത്  രാഷ്ട്രീയമല്ലേ ?
രാഷ്ട്രീയത്തില്‍ എന്തും ആകാം  എന്ന് മുസ്ലിം ലീഗിന് വേണ്ടിയും കോണ്‍ഗ്രസിന്‌ വേണ്ടിയും  കൂലിവേല ചെയ്യുന്ന  മുജാഹിദ്  സുന്നി  നേതാക്കളും  പണ്ഡിതന്മാരും  ആണ്  സമുദായത്തെ  പഠിപ്പിച്ചത്.
തെരഞ്ഞെടുപ്പു  വന്നാല്‍  പിന്നെ എന്തും  ആകാം എന്നും ആരെയും  എങ്ങനെയും  ചീത്ത പറയാം  പരിഹസിക്കാം  തെറ്റിദ്ധരിപ്പിക്കാം  എന്നൊക്കെ എങ്ങനെയോ  ധരിച്ചുപോയ  കുറെ  പാവങ്ങള്‍  ഈ ലോകത്തുണ്ട്.മുസ്ലിം  സമൂഹത്തില്‍  കുറച്ചു അധികം  ഉണ്ട്.കേരളത്തില്‍  പ്രത്യേകിച്ചും  ഉണ്ട്.മത സംഘടനാ  ബാധയുള്ളവരില്‍  ഇത്  കാണാം.മുസ്ലിം ലീഗിന്  വേണ്ടി  ദാസ്യ വേല ചെയ്യുന്നവരിലാണ്  ഇത്  കൂടുതലായി  കണ്ടു  വരുന്നത്.കോണ്‍ഗ്രസ്സിനു  വേണ്ടി യും  ഇത് ചെയ്യുന്നു.മത വിശ്വാസികള്‍  ഇതില്‍  രണ്ടിലും  കൂടുതലായതു കൊണ്ടാകാം  ഇത് ഇങ്ങനെയൊക്കെ.ഉദ്ദേശിക്കാത്ത  അര്‍ഥം നല്‍കിയും  വ്യാഖ്യാനം  നല്‍കിയും  അനവസരത്തില്‍  എടുത്തു  ഉദ്ധരിച്ചും കാട്ടിക്കൂട്ടുന്ന  തറവേലകള്‍  ഇപ്പോള്‍  സോഷ്യല്‍ മീഡിയയിലും സജീവമാണ്.അവനവന്‍റെ  സംഘടനയുടെ  ഫോട്ടോകള്‍  കൊടുക്കാതെയും  കാണാതെയും  കണ്ടത്  കാണാത്ത ഭാവം  നടിച്ചും  അറിഞ്ഞത്  അറിയാത്ത  ഭാവം  നടിച്ചും ഒപ്പിക്കുന്ന  വേലകള്‍  ആരെയും  അത്ഭുതപ്പെടുത്തുന്നവയാണ്



മുസ്ലിം  ലീഗിന് വേണ്ടി  ഫത് വകള്‍   നല്‍കിയും  ഫത് വകള്‍  വളച്ചൊടിച്ചും
മതത്തെ തന്നെ  വിക്ര്‍ത മാക്കിയും നടക്കുന്നവരാണ്  കേരളത്തിലെ മത സംഘടനകളും  അവരുടെ  നേതാക്കളും .മുസ്ലിം ലീഗിനെ ന്യായീകരിക്കുക  എന്നതാണ്  അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ .ലീഗിന്റെ  നേതാക്കള്‍ തന്നെ  സുന്നി  മുജാഹിദ്  നേതാക്കളാണ്  പലരും .മുസ്ലിം  ലീഗ് ചെയ്യുന്ന മത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  ന്യായീകരണങ്ങള്‍  കണ്ടെത്തുകയും  മുസ്ലിം ലീഗ്  പ്രയാസങ്ങള്‍  നേരിടുമ്പോള്‍ ഓടിയെത്തുകയും  അവരെ എന്ത് വിലകൊടുത്തും  താങ്ങി നിര്‍ത്തുകയും ഒക്കെയാണ്  ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.അതിനു വേണ്ടി മറ്റു സംഘടനകളെ  അനാവശ്യമായി  പരിഹസിക്കുകയും  പലപ്പോഴും തെറി പറയുകപോലും ചെയ്യുന്നവരാണ് മത നേതാക്കളില്‍  ചിലര്‍.അവര്‍ക്കൊക്കെ  ഇത്തരം തോന്നിവാസങ്ങള്‍ എന്ന് അവര്‍ തന്നെ പറയുന്ന കാര്യങ്ങള്‍ ഒക്കെ ആകാം .മുജാഹിടുക്ല ഉള്‍പ്പെടെ  ഇത്തരം ലീഗ്  തോന്നിവാസങ്ങളെ കുറിച്ചു ഒന്നും പറയാറില്ല .അവര്‍ക്ക് പലപ്പോഴും ജമാ അത്തെ  ഇസ്ലാമിയെ കുറിച്ചു അനാ വശ്യമായി തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ  സമയമോല്ല് എന്നതാണ് യാഥാര്‍ത്ഥ്യം .

ഇതൊന്നു  കണ്ണ് തുറന്നു  കണ്ടു നോക്ക്    .https://www.facebook.com/shihab.manathala/videos/1188832771151015/





തങ്ങന്മാരുടെ വാക്ക്  കേട്ട്  മുഖ്യ ധാരയിലേക്ക്  കുതിക്കുന്ന  തരുണി മണികള്‍ 




മുജാഹിദ് സുഹൃത്തുക്കളേ.സലഫികളെ..  സുല്ലമിമാരെ സ്വലാഹി മാരെ  .. .സുന്നി  ഉസ്താദന്‍മാരേ.ഫൈസിമാരെ ദാരിമി  മാരേ ... നിങ്ങളുടെ ജമാഅത്ത് വിമര്‍ശനം സത്യസന്ധമാണെങ്കില്‍ ഈഫോട്ടോ ഫെയ്സ്ബുക്കിലും വാട്ട്സ്അപ്പിലും ഇട്ടു അലക്കൂ....നിങ്ങളുടെ  അണികളല്ലേ  ഇവരൊക്കെ..അല്ല..ഇതൊക്കെ  ശെരിക്കും  ജിന്നുകള്‍  ആണോ ?




ബഹുമാന്യരായ 'സലഫി' മുസ്‌ലിം ലീഗുകാർക്കും ആദരണീയരായ 'സുന്നീ' മുസ്ലിം ലീഗുകാർക്കും സച്ചരിതരായ യാഥാസ്ഥിതിക മൂരാച്ചികൾക്കും സമർപ്പിക്കുന്നു വിദ്യാർഥി(നി) റാലി.

കോണിക്ക്  വേണ്ടി  ഹറാം അല്ലാത്ത  ഒരു  ഡാന്‍സ്  ഇവിടെ  കാണാം 
https://www.facebook.com/shihab.manathala/videos/1188832771151015/



ലീഗ്  നേതാക്കള്‍ക്ക്  സ്ത്രീകള്‍  വേദിയില്‍  ഉണ്ടാകുന്നത്  പ്രശ്നമല്ല ,പക്ഷെ അവരില്‍ പ്രശ്നമുള്ളവര്‍  ഉണ്ട് പക്ഷെ  അവര്‍ക്കും  രാഷ്ട്രീയത്തില്‍  പ്രശ്നമല്ല.ലീഗിന്  വേണ്ടിയാണെങ്കില്‍  തീരെ  പ്രശ്നമല്ല

മൌലവിമാര്‍ക്കും  മുസ്ലിയാക്കള്‍ക്കും ഇത്  ഹലാല്‍




ലീഗ് വേദിയില്‍  എങ്ങനെയും  ആകാം 



അത് ശെരി  അപ്പോള്‍  സി പി എമ്മിലും  ഈ  സുന്നികള്‍  ഉണ്ട്  അല്ലെ ?






പാണക്കാട്  സാദിക്കലി ശിഹാബ്  തങ്ങള്‍ ന്യു ഡല്‍ഹിയില്‍ ആര്‍ട്ട് ഓഫ്  ലിവിംഗ്  ലോക സാംസ്കാരിക ഉത്സവത്തില്‍  പങ്കെടുക്കാന്‍  എത്തിയപ്പോള്‍  

രവിശങ്കറുടെ പരിപാടിയില്‍ ...തങ്ങന്മാര്‍ക്ക്  എന്തും ചേരും ലേ




എ.പി. ഉസ്താദിന്റെ  പൊന്നോമന  പുത്രന്‍ കാണിച്ചു കൂട്ടുന്ന  കോപ്രായങ്ങള്‍  കണ്ണ് തുറന്നു  കാണുക .തൌഹീദ് പറയുന്ന മുസ്ലിമിന് ഇതൊക്കെ യോജിച്ചതാണോ  ഇത് എന്ന് പറയാന്‍ അവര്‍ക്കും  ബാധ്യതയുണ്ട്.ജമ മുജകളെ  മാത്രം  തൌഹീദ് പഠിപ്പിച്ചാല്‍ മതിയോ?അല്ലെങ്കിലും  അവര്‍ കുത്തനെ വെച്ചു ഇവര്‍ കിടത്തി വെച്ചു  എന്നതല്ലാതെ  എന്താണ് എ.പി  സുന്നികളും  മറ്റു മതസ്ഥരും തമ്മിലുള്ള  വ്യത്യാസം.





അല്ല  ഉസ്താദേ  ഇവിടെ  തവാഫ്  ഉള്‍ട്ട യാണ്  അല്ലെ?..എന്തായാലും  കുട്ടിക്കുരങ്ങനെ കൊണ്ട്  ചുടുചോറു  മാന്തിക്കുന്നു .നന്നായിട്ടുണ്ട്.





അപ്പുറവും  ഇപ്പുറവും  ആണുങ്ങളില്ലെങ്കില്‍ അവര്‍ക്ക് പേടിയാകില്ലേ ,മത വേദിയില്‍ പാടില്ലാത്തത്  രാഷ്ട്രീയ വേദിയില്‍  സുന്നികള്‍ക്കും  മുജാഹിദുകള്‍ക്കും  ഹലാല്‍  ആണല്ലോ.





തങ്ങന്മാരെ  ആരും  കുറ്റം പറയാന്‍ പാടില്ലാത്തത്  കൊണ്ട് ഒന്നും പറയുന്നില്ല.




ഇതാണ്  മക്കളെ  രാഷ്ട്രീയം ..ഹൈദറലി ശിഹാബ്  തങ്ങള്‍ ,സമദാനി  സാഹിബ്  പിന്നെ  കെ എം  ഷാജി ...എല്ലാവര്‍ക്കും രാഷ്ട്രീയം  ഇങ്ങനെ  ഒക്കെ യാണ് .മതത്തില്‍  ഇവര്‍  സ്ത്രീകളെ കാണാറില്ല നോക്കാറില്ല ..പള്ളിയില്‍ പോലും  കേറാന്‍ അനുവദിക്കുകയും  ഇല്ല.







പള്ളിയില്‍  പോകരുത്  മറ്റെവിടെയും  പോകാം 

മുജാഹിദ്  ജമാ അത്ത്  പ്രവര്‍ത്തകര്‍ക്ക്  നെറ്റിയില്‍  രണ്ടു  തഴമ്പ്  ഉണ്ടാകും  എന്ന് പറഞ്ഞവര്‍,എങ്ങോട്ടാ നോക്കുന്നത്  എന്ന് നോക്കിയേ 






ശ്രദ്ധിക്കുക ഇപ്പോള്‍ തൌഹീദിനെ കുറിച്ച മുടിനാരിഴ കീറിയുള്ള ചര്‍ച്ചയുടെ സമയമല്ല പാര്‍ട്ടിക്ക് വോട്ടു പിടിക്കേണ്ട സമയമാണ്.ഒരു മുജാഹിദുകാരനും അവസരം പാഴാക്കരുത്.തൌഹീദ് തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ നമ്മള്‍ അമ്പലത്തില്‍ ചെന്ന് പ്രസങ്ങിക്കുന്നതാണ്

ഇനി  ഈ വാര്‍ത്തയും  കൂടി കണ്ടാല്‍  ഈ കുമ്മനം  ഷാജി  എന്ന്  ആരൊക്കെയോ  വിളിക്കുന്നത്‌ ഒന്നും  കാണാതെ ആയിരിക്കില്ല എന്ന്  മനസ്സിലാകും.തീവ്ര വാദത്തെ  കുറിച്ചു  ഗവേഷണം  നടത്തി മൌദൂദി  സാഹിബിന്‍റെ പച്ച മാംസം  ഇദ്ദേഹം  കടിച്ചു  കീറുന്നത്  ആര്‍ക്കു വേണ്ടി  എന്നും  ആലോചിച്ചാല്‍  പിടി കിട്ടും.


കെ എം ഷാജിക്ക് വോട്ടു ചെയ്യാൻ RSS സർക്കുലർ ഇറക്കി എന്നത് വിശ്വസിക്കാൻ വിഷമം തോന്നുന്നവർക്കായി സമർപ്പിക്കുന്നു

https://www.facebook.com/aboo.backer.1884/videos/10154980376908747/







മുജാഹിദുകള്‍  ഇത്  നോക്കാനോ  കാണാനോ  പാടില്ല .നമ്മളല്ലേ വീഡിയോ  ക്ലിപ്പുകള്‍ ഇറക്കി  ഇതൊക്കെ  പുറത്തു  കൊണ്ട്  വരാറ് എന്ന്  ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയും.  ലീഗിനെ  തൊട്ടു കളിച്ചു  ഒരു തൌഹീദും നമ്മക്ക് വേണ്ടാ  എന്നതാണ്  നിലപാട്  




 മഖുബറയില്‍ പോയി  ഒന്ന്  കൈപൊക്കി ആളെ  പോട്ടീസാക്കിയാണ് മുജാഹിദ്  ലീഗുകാരടക്കം  തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്....ബല്ലാത്ത ജാതി  ദീനീ പ്രവര്‍ത്തനം തന്നെ 



ലീഗ്  മഖ്ബറ സ്വര്‍ഗ്ഗ ത്തിലേ ക്കുള്ളതാണ്.രണ്ടാത്താനിക്കും  അബ്ദു റബ്ബിനും  വോട്ടു നല്‍കി  വിജയിപ്പിക്കുക.ശിര്‍ക്ക്  രാഷ്ട്രീയത്തില്‍  പ്രശ്നമല്ല.



ഒരു കാന്തപുരം ഉസ്താദ്  ഭക്തന്‍.




ഞങ്ങളെ  സഹായിക്കുന്നവരെ  ഞങ്ങളും  സഹായിക്കും.



ഉസ്താദന്മാര്‍ക്ക്  എല്ലാം  ഹലാല്‍  ആണ്.





മക്കത്തെ  പള്ളിയില്‍  ഹലാല്‍  ചിലര്‍ക്ക് മാത്രം  




രണ്ടത്താണി  ആയാലും  മൂന്നത്താണി  ആയാലും  ഇതൊക്കെ  രാഷ്ട്രീയത്തില്‍  മാത്രമാണ്  കേട്ടോ  മതത്തില്‍  ഇവരൊന്നും  ഇങ്ങനെയല്ല കേട്ടോ ,




ഇതൊക്കെ  ഞങ്ങള്‍ക്ക്  ഹലാല്‍  ആണേ .പള്ളിയില്‍  മാത്രം  പോകാന്‍ പാടില്ല.

മ്യൂസിക് ഹറാമായ മുജാഹിദ് മൌലവിമാര്‍ ചെവിയടപ്പിക്കുന്ന മ്യൂസിക് ഇട്ടു ലീഗിന്‍റെ തെരഞ്ഞെടുപ്പു വണ്ടികളില്‍ ചീറിപ്പായുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫത്വകള്‍ ഒന്നും പുറത്തുവരില്ല .തെരഞ്ഞെടുപ്പു കഴിയുന്നത്‌ വരെ മുജാഹിദുകള്‍ മ്യൂസിക്കിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍പാടില്ല....അല്ലപ്പാ..അപ്പൊ മതത്തില്‍ ഹറാമായ പലതും ഈമുജാഹിദുകള്‍ക്ക് രാഷ്ട്രീയത്തില്‍ ഹലാല്‍ ആണല്ലേ ..ഇപ്പോള്‍ എന്ത് പിടികിട്ടി മതം വേറെരാഷ്ട്രീയം വേറെ എന്ന് തൊണ്ടകീറി പറയുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയോ? വലിയ വലിയ മുജാഹിദുകള്‍ക്ക് ഇതൊന്നും തിരിയാതെയല്ല പക്ഷെ പാവങ്ങള്‍ കുറേയുണ്ട്. അവര്‍ക്ക് ഇവരുടെ ഇത്തരം മായാജാലങ്ങള്‍ പിടികിട്ടിയിട്ടില്ല.
'
ലീഗിനെ  കുറിച്ചു ഇവരിലുള്ളവര്‍  തന്നെ  മുമ്പ്  എഴുതിയിട്ടുണ്ട് ഒന്ന്  നോക്ക്

  .' ഇന്ന് മുസ്ലിം ലീഗ് മഹാ സമ്മേളനങ്ങള്‍ നടത്തുന്നത് യുവാക്കളെ മത്തു പിടിപ്പിക്കുന്ന യുവതീ യുവാക്കളുടെ ഗാന മേള കളോടെയാണ്.തക്ബീരും സ്വലാത്തും ചൊല്ലി നീങ്ങിയിരുന്ന പ്രകടനത്തിന് പകരം ഉയര്‍ന്നു പൊങ്ങുന്ന മദ്യ ചഷകങ്ങള്‍ മോന്തിക്കുടിച്ച്ച യുവാക്കളുടെ ആര്‍പ്പു വിളികളും തുള്ളലുകളുമാണ്..................ദീനീ തല്‍പ്പരര്‍ ലീഗിലേക്കടുക്കാന്‍ മടിച്ചു നിന്നു.ഉള്ളവര്‍ പാര്‍ട്ടിയില്‍ നിന്നു അകലാന്‍ ശ്രമിച്ചു.പാര്‍ട്ടിയോടുള്ള മതിപ്പ് അണികള്‍ക്ക് നഷ്ടപെട്ടു.മത ധാര്‍മിക രംഗത്തെ ഈ തകര്‍ച്ച പാര്‍ട്ടിയെ ക്ഷയിപ്പിച്ചിട്ടുന്ടെന്ന സത്യം എക്സിറ്റ് പോല്‍ നടത്താതെ തന്നെ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതാണ്'.(സത്യധാര .അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് .2006 june )


മുജാഹിദ് സുഹ്ര്‍ത്തുക്കള്‍ ഇതുകാണാന്‍ സാധ്യതയില്ല.കാരണം അവര്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഭൂഥ കണ്ണാടി വെച്ച് നോക്കി നടക്കുന്ന തിരക്കിലാണ് .അതിനിടക്ക് സ്വന്തം നേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കാന്‍ എവിടെ സമയം ?...എന്നാലും എന്റെ മുജാഹിദ് സഹോദരന്മാരെ സ്വന്തം കാലില്‍ ഇത്ര വലിയ മന്ത് ഉണ്ടായിട്ടും നിങ്ങള്‍ കണ്ടില്ലെന്നോ?..നിങ്ങളാണോ മറ്റുള്ളവരുടെ ചെരുവിരലിലെ ചുണങ്ങിനെ കുറിച്ചു ഗവേഷണം നടത്തുന്നത്?




എല്ലാം നുക്ക് ഹലാല്‍ മറ്റുള്ളവര്‍ക്ക് ഹറാം..!

സൌത്ത് ഇന്ത്യന്‍ ബാങ്ക് പെരുവേമ്ബ് ശാഖ പുതിയകെട്ടിടത്തിലേക് മാറ്റിയതിന്റെ പ്രവര്‍ത്തന ഉള്ഖാദനം പി.പി ഉണ്നീന്കുട്ടി മൌലവി എന്ന മുജാഹിദ് നേതാവ് നിര്‍വഹിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നതൊക്കെ മറന്നോ?
ശുധമുജാഹിദു കാരനായ എസ് എ ജമീലിനു തന്റെ സേവനത്തിനു പുരസ്കാരം നല്‍കി സന്ഖടന ആശീര്‍വടിച്ച്ചതും അതികമായിട്ടില്ലല്ലോ.( മ നിലവാരമുള്ള എ സര്ടിഫിക്കട്റ്റ് )ദുബായ് കത്ത് പാട്ടിന്റെ രാജയിതാവും കൂടി അധെഹമാനല്ലോ.
കൊച്ചിയില്‍ ചവറ കള്ച്ചരല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സമാടി ദിനത്തോടനുബന്തിച്ചു നടത്തിയ മത സൌഹാര്‍ദ്ധ സമ്മേളനത്തില്‍ എം. സലാഹുദ്ധീന്‍ മദനി എന്ന മുജാഹിദ് നേതാവ് മറ്റു മത നേതാകാളുടെ കൂടെ ദീപം തെളിക്കുന്ന ഫോട്ടോ വന്നിട്ടുണ്ട്.
പലിശ സ്ഥാപനങ്ങളായ ബാങ്കുകളുടെ ബോര്ടിലെക് ഇവര്‍ തെരംജെടുപ്പില്‍ പങ്കെടുക്കുന്നു. 
എ .പി വിഭാഗം മുജാഹിദ് നേതാവും എറണാകുളം ചങ്ങരം കുളം സമ്മേളനങ്ങള്‍ ഉള്‍പ്പെടെ (വിവിധ പരിപാടികളിലെ അധ്യക്ഷ പദവിയില്‍ ഇരുന്ന ഉന്നതനു മായ നജീബ് കാരാടന്‍ (കല്പറ്റ ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിന് ആശംസ നേര്‍ന്നും ക്ഷേത്രത്തെ ആശാ കേന്ദ്ര മാക്കി മഹത്വ പ്പെടുത്തിയും 2008 march 1 ലെ മംഗളം ദിന പത്രത്തില്‍ നല്‍കിയ സന്തെഷവും ഉത്സവത്തിന് പ്രദക്ഷിണത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് ഇദ്ദേഹം ശീടല പാനീയം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ 2008 march 2 ലെ ചന്ദ്രിക പത്രത്തിലും വന്നിട്ടുണ്ട്. എ .പി വിഭാഗം മുജാഹിദ് പ്രവര്‍ത്തകര്‍ ദയവായി ഈ കട്ടിങ്ങുകള്‍ എടുത്ത് സൂക്ഷിച്ചു വെക്കുക ഏതെങ്കിലും കാലത്ത് നജീബ് മടവൂരി ആയാല്‍ ഇതൊക്കെ ആദര്‍ശ വ്യടിയാനത്തിന്റെ കിടിലന്‍ തെളിവായി മാരും ....

അഭിപ്രായങ്ങളൊന്നുമില്ല: