അങ്ങനെ, സമുദായത്തെ മുടിക്കാന്‍
കാന്തപുരം കൊണ്ടുവന്ന
കാന്തപുരം
കാട്ടിയ കൃത്രിമങ്ങള്‍ !!
കാന്തപുരത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സ്വാലിഹ്
സഖാഫി , എ
പി സുന്നികളുടെ നേതാക്കളായ പേരോട് അബ്ദുറഹ്മാന് സഖാഫി ,
സംസ്ഥാന
ജനറല്‍ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ , ഏലംകുളം
സഖാഫി ,
അബ്ദുല്‍ നസീര്‍ അസ് ഹരി , നൌഷാദ് അഹ്സനി , പത്രാധിപര്‍ മുഹമ്മത്
രാമന്തളി ,ജിശാന് മാഹി ഷറഫുദ്ദീന് മുസ്ലിയാര് (മഞ്ചാടി ) ഉമര്‍
സഖാഫി
തുടങ്ങിയ കാന്തപുരത്തിന്റെ അടുത്ത അനുയായികള്‍
കാന്തപുരത്തിന്റെ
കള്ളത്തരങ്ങളും കാപട്യങ്ങളും രഹസ്യമായി ചര്‍ച്ച ചെയ്തതിന്റെ
ഓഡിയോ റെക്കോര്‍ഡിംഗ് അല്ലാഹുവിന്റെ അപാരമായ
അനുഗ്രഹത്താല്‍
പുറത്ത് വന്നിരിക്കുന്നു . കാന്തപുരത്തിന്റെ അനുയായികള്‍ തന്നെ
ശൈഖുനയുടെ കാപട്യങ്ങള്‍ ചര്‍ച്ച ചെയ്തു പൊട്ടിച്ചിരിക്കുന്നു .
കാന്തപുരത്തിന്റെ കൂടെ നില്ക്കുന്ന ആലിമീങ്ങളും
അനുയായികളും
കാന്തപുരം എന്ത് ചെയ്താലും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന
കഴുതകള്‍
ആണെന്ന് കാന്തപുരത്തിന്റെ കൂടെ കൊല്ലങ്ങളോളം സെക്രട്ടറി
ആയി ജോലി
നോക്കിയ സ്വാലിഹ് സഖാഫി തുറന്നു സമ്മതിക്കുന്നു . അവരില്‍
നിന്ന് തന്നെ
അല്ലാഹു സത്യങ്ങള്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്നു ..
കള്ള സനദ് നിര്‍മ്മിക്കാന്‍ കാന്തപുരം കാട്ടിയ കൃത്രിമങ്ങള്‍ !!
ആ മുടി ആരുടേത് ..? ആരാണ് ജാലിയാവാല ..?
എല്ലാം കേള്‍ക്കുക :
http://www.youtube.com/watch?v=Y-5xLvzhQAw
ചിറകൊടിഞ്ഞ കിനാവുകള്‍ അഥവാ
ഒരു
മുടിപ്പള്ളിക്കാരന്റെ സ്വപ്നം
കേരളത്തിലെ മുജാഹിദ് - ഈ കെ വിഭാഗ -
ജമാഅത്ത് നേതാക്കളെ അവരവരുടെ അണികള്‍
എന്ന പേരില്‍ ഫോണില്‍ വിളിച്ച് 'രഹസ്യ'ങ്ങള്
ചോര്‍ത്തി ആ ക്ലിപ്പുകള്‍ കാന്തപുരം
വിഭാഗത്തിന്റെ പ്രാസംഗികര്‍ക്ക് കൈമാറുക
എന്നതായിരുന്നു ജിഷാന്റെ പ്രവര്‍ത്തന ശൈലി.
അതുകൊണ്ട് തന്നെ കുട്ടി നേതാക്കള്‍ മുതല്‍
കാന്തപുരം വരെയുള്ളവരുമായി വളരെ അടുത്ത
ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്
കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുടിയുടെ സത്യം
ബോധ്യപ്പെടാന്‍ അദ്ദേഹം മുംബൈയിലുള്ള ജാലിയ
വാലയെ കാണുകയും 'വലിയ ശൈഖുസ്സമാന്'
എന്ന്
നേതാക്കള്‍ പരിചയപ്പെടുത്തിയ ആളെ കണ്ടു
ഞെട്ടുകയും ചെയ്യുന്നിടത്താണ് കഥയില്‍ ട്വിസ്റ്റ്
രൂപപ്പെടുന്നത്. തകിട്, ഉറുക്ക്, എലസ്സാദി
ബിസിനസ് നടത്തുന്ന ജുമുഅക്ക് വേണ്ടി പോലും
പുറത്തിറങ്ങാത്ത ടിയാന്റെ കൈവശമുള്ള
മുടിക്കെട്ടുകള്‍ കണ്ടു അന്തംവിട്ട ജിഷാന്‍ കുറെ
കാശ് കൊടുത്ത് പതിനെട്ട് മുടിയിഴകള്‍
സമ്പാദിച്ചു. അദ്ദേഹം മുടി വാങ്ങാന്‍
എത്തിയതറിഞ്ഞ് കാന്തപുരത്തിന്റെ ചാരന്മാര്
ബാബ എന്ന് വിളിക്കപ്പെടുന്ന ജാലിയവാലയെ
വിലക്കാന്‍ ശ്രമിച്ചെങ്കിലും ഖത്തര്‍ റിയാലിന്
മുന്നില്‍ കണ്ണു മഞ്ഞളിച്ച അദ്ദേഹത്തിന് മുടി
വില്പന നിര്‍ത്തിവെക്കാന്‍ കഴിഞ്ഞില്ല. ആ
മുടിയിഴകളും വാങ്ങി ജിഷാന്‍
പുറത്തിറങ്ങുമ്പോഴും ജാലിയ വാലയുടെ കൈ
മുത്താനും എലസുകള്‍ എഴുതി വാങ്ങാനും
തട്ടമിട്ടതും ഇടാത്തതുമേ നാരീമണികള്‍ തിരക്കു
കൂട്ടുന്നുണ്ടായിരുന്നുവത്രേ!
മുടിയുമായി നാട്ടിലെത്തിയ ജിഷാന്‍ അതില്‍ ചിലത്
'അഗ്നി പരീക്ഷണ'ത്തിന് വിധേയമാക്കി.
കാന്തപുരത്തെയോ അദ്ദേഹത്തിന്റെ
വിടുംവായത്തരങ്ങളെയോ കുറിച്ച് ഒന്നുമറിയാത്ത
ഏതോ പാവത്തിന്റെ മുടിയിഴകള്‍ ചാരം പോലും
അവശേഷിപ്പിക്കാതെ കത്തിപ്പോയി.
ഇക്കഥകളത്രയും ജിഷാന്‍ പൊന്മളയെ വിളിച്ചു
പറയുന്നതോടെ അദ്ദേഹവും കുലുങ്ങിച്ചിരിക്കാന്‍
തുടങ്ങി. 'ഏതോ അമ്മുവിന്റെ മുടിയാണെന്ന്
ഞാനും കേട്ടിട്ടുണ്ട്, സംഗതി ആകെ റോംഗാണെന്ന്'
പൊന്മള പറയുന്നതടക്കം മുഴുവന്‍
സംഭാഷണങ്ങളും ജിഷാന്‍ പതിവ് പോലെ
റിക്കോര്‍ഡ് ചെയ്തു. തെളിവിനു വേണ്ടി
സൂക്ഷിക്കപ്പെട്ട പ്രസ്തുത ടേപ്പുകള്‍ കാന്തപുരം
വിഭാഗത്തിലെ പത്രപ്രവര്ത്തകന് എന്ന്
പരിചയപ്പെടുത്തപ്പെടാറുള്ള മുഹമ്മദ്
രാമന്തളിക്ക്
കൈമാറി.
രാമന്തളി ആരാണെന്ന് കൂടി അറിഞ്ഞാലേ കഥയുടെ
ത്രില്ല് കൂടുകയുള്ളൂ...
http://www.shradheyan.com/2013/09/blog-post.html
*അമ്മുമുടി : ജീര്‍ണ്ണതയുടെ
കൊടുമുടി..*
കേട്ടിഘോഷിച്ചു കൊണ്ട് വന്ന പ്രചാരണങ്ങള്‍
പൊളിഞ്ഞു
വീണിരിക്കുന്നു..
പ്രവാചകപ്രഭു മുത്ത് റസൂലിന്റെ മുടി
കാന്തപുരത്തിന്റെ കയ്യില്‍
എത്തി എന്ന്പറഞ്ഞു കൊണ്ട് ഒരു സ്വപ്നക്കഥയും
മെനഞ്ഞു
കൊണ്ട് മര്‍ക്കസ് കൂടാരത്തില്‍ പേരോട്
സഖാഫിയുടെ
നേതൃത്വത്തില്‍ ഒരു സര്‍ക്കസ് അരങ്ങേറി...
ആ സ്വപ്നവും അതിനു പേരോട് തന്നെ മറുപടി
പറയുകയും
ചെയ്ത പഴയ ക്ലിപ്പ് ഒന്ന്
കാണുക : https://www.youtube.com/ watch?
v=UR6LWY4f540
ആ നാടകത്തിന് ഇടയില്‍ സാക്ഷാല്‍ കാന്തപുരം
തന്നെ അറിയാതെ
പറഞ്ഞു പോയി.. സനദ്
വേണം മുടിക്ക് എന്ന്.. അത് കേള്‍ക്കുക :
https://www.youtube.com/ watch?v=0XS3KIpzdUA
അങ്ങനെ ഇതാ പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍
ആ സനദിന്റെ
ഞെട്ടിക്കുന്ന രഹസ്യം
പൊന്മളയുടെ ഫോണ്‍ ക്ലിപ്പിലൂടെ പുറത്തായി..
അത് കേള്‍ക്കൂ :
https://www.youtube.com/ watch?v=IxAJyqbvr2w
മാത്രമല്ല , റസൂലിന്റേത് എന്ന് പറഞ്ഞു കൊണ്ട്
വന്ന ആ
മുടി 'അമ്മു'വിന്റെത് ആണ് ജാലിയാ വാലക്ക്
തിരിച്ചു
കൊടുത്തത് എന്ന് പോന്മലയുടെ മറ്റൊരു
ഞെട്ടിക്കുന്ന ക്ലിപ്പ് :
https://www.youtube.com/ watch?
v=e66-SwMI044
സമസ്തക്കാരുടെ ഓണ്‍ലൈന്‍ റൂം അഡ്മിന്മാര്
മുടിയെ കുറിച്ച്
നടത്തിയ രഹസ്യ
സംഭാഷണവും അവര്‍ തന്നെ പുറത്തു വിട്ടു :
https://www.youtube.com/ watch?v=7IkS1vg7d20
ഇക്കണ്ട കാലം ജിശാന് മാഹിയുടെ ക്ലിപ്പുകള്‍ കേട്ട്
രസിച്ചു സുഖിച്ചു
പൊട്ടിച്ചിരിച്ചു ആഘോഷിച്ചിരുന്ന
സമസ്തക്കാരുടെ നേതാവ്
പേരോട് മുസ്ലിയാര്
ഇപ്പോള്‍ ആയത്തോതി ജിശാന് മാഹിയുടെ ക്ലിപ്പ്
കളെ തള്ളിപ്പറയുന്നു .. അവന്
ജാരസന്തതിയാണ് എന്നാണിപ്പോള്‍ പേരോട്
ആയത്തോതി
പറയുന്നത് .... ഈ ആയത്ത്
ഇന്നലെ സിറാജുല്‍ ഹുദയില്‍ അവതരിപ്പിച്ചതാണോ മുസ്ലിയാരെ
..? കാന്തപുരം മുസ്ലിയാര് കൊണ്ട് വന്ന കള്ളമുടിക്ക് വേണ്ടി
കുറെ വായിട്ടടിച്ച് പൊട്ടത്തരങ്ങള്‍ വിളമ്പിയ പേരോട്
മുസ്ലിയാര്‍ക്ക് ആ കള്ളമുടിയുടെ പിന്നില്‍
ഉള്ള സത്യം വെളിപ്പെടുമ്പോള്‍ വെപ്രാളം ഉണ്ടാവും ....
http://www.youtube.com/ watch?v=xPFfAQLi9kE
അമ്മുമുടിക്ക് ഉത്തമ കേന്ദ്രം കുപ്പത്തൊട്ടി തന്നെ
എന്ന് പ്രഖ്യാപിച്ചു
കൊണ്ട്
ക്ലൈമാക്സ് രംഗങ്ങള്‍ :
https://www.youtube.com/ watch?
v=Gc6YgOL6Z9c&list=PLHygE
FzJQgZ7EKba3wOLetaZsAEsKOeS_&i ndex=43
മരിക്കണ്ടേ നൌഷാദേ...??? ചോദിക്കുന്നത്
മറ്റാരുമല്ല, ഇത്രയും
കാലം മുടിക്കുട്ടിയായി നൌഷാദിന്റെ കൂടെ നടന്ന
ജിശാന് തന്നെ..
പച്ചയായ കാപട്യവുകളവും ഇന്നലെ ഓണ്‍ലൈന്‍
റൂമില്‍ വന്നു
പറഞ്ഞ നൗഷാദ് നുണപരിശോധനക്ക് തയ്യാറുണ്ടോ
എന്നാണു
ജിശാന് ചോദിക്കുന്നത്.. മുജാഹിദുകളെയും
സാധാരണക്കാരെയും
പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ പറ്റില്ല
എന്നും ജിശാന്
തുറന്നടിക്കുന്നു... : http://youtu.be/aehmqL_yj4A
അമ്മുമുടിക്ക് എതിരെ ഏലംകുളം സഖാഫിയും :
https://www.youtube.com/ watch?v=SgvD19D-feI
മുശാവറ അംഗങ്ങള്‍ക്ക് വേണ്ടി ജിശാന്
തയ്യാറാക്കി
, നൗഷാദ്
അഹ്സനി പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന സിഡി :
https://www.youtube.com/
watch?v=zzpYIYJtTEc
രാമന്തള്ളിയുടെ കൈരളി ടിവി പരിപാടി..
(പൊന്മള ഗ്രൂപ്പിന്
എതിരെ) :
https://www.youtube.com/ watch?v=Ec5OL_51GL0
http://www.shradheyan.com/ 2013/09/blog-post.html
മരിക്കണ്ടേ നൌഷാദേ...???
ചോദിക്കുന്നത് മറ്റാരുമല്ല, ഇത്രയും കാലം
മുടിക്കുട്ടിയായി നൌഷാദിന്റെ കൂടെ നടന്ന ജിശാന്
തന്നെ.. പച്ചയായ കാപട്യവും കളവും ഇന്നലെ
ഓണ്‍ലൈന്‍ റൂമില്‍ വന്നു പറഞ്ഞ നൗഷാദ്
നുണപരിശോധനക്ക് തയ്യാറുണ്ടോ എന്നാണു
ജിശാന് ചോദിക്കുന്നത്.. മുജാഹിദുകളെയും
സാധാരണക്കാരെയും പറ്റിക്കുന്നത് പോലെ എന്നെ
പറ്റിക്കാന്‍ പറ്റില്ല എന്നും ജിശാന് തുറന്നടിക്കുന്നു...
http://youtu.be/aehmqL_yj4A
https://www.youtube.com/watch?feature=player_embedded&v=c_pLMrxctLs
മര്കസിലെ കേശപ്രദര്ശനം
തുടരേണ്ടതില്ലെന്ന്
തീരുമാനം
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച്
കാരന്തൂര്‍
മര്‍കസില്‍
നടത്തിവരാറുള്ള കേശപ്രദര്ശനം
തുടരേണ്ടതില്ലെന്ന്
എ.പി
വിഭാഗം മുശാവറ (കൂടിയാലോചന സമിതി)
തീരുമാനം.
പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന
വിവാദകേശത്തെ ചൊല്ലി
സംഘടനക്കകത്തെ ഭിന്നത രൂക്ഷമായതിനെ
തുടര്‍ന്നാണ് സുന്നി
കാന്തപുരം വിഭാഗത്തിന്റെ പരമോന്നത സഭയായ
മുശാവറ
വ്യാഴാഴ്ച കോഴിക്കോട്ട് ചേര്‍ന്നത്.
വിവാദകേശം സംബന്ധിച്ച് ഭിന്നിച്ചുനില്ക്കുന്ന
സുന്നി
യുവജനസംഘം സംസ്ഥാന പ്രസിഡന്റും
ജംഇയ്യതുല്‍
ഉലമ സംസ്ഥാന
സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദര്‍
മുസ്ലിയാരുടെ
നിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്കുന്ന
തരത്തിലാണ്
മുശാവറയില്‍ തീരുമാനമുണ്ടായത്. കാന്തപുരം
വിഭാഗത്തിലെ
പ്രമുഖ പ്രഭാഷകനും സംവാദവേദികളിലെ
സജീവസാന്നിധ്യവുമായ
നൗഷാദ് അഹ്സനിക്കും സംഘടനയിലെ പ്രമുഖ
ആത്മീയ
പ്രഭാഷകന്‍ കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍
ഹകീമിനും വേദികളില്‍
വിലക്കേര്‍പ്പെടുത്താനും മുശാവറയില്‍
ധാരണയായിട്ടുണ്ട്.
മുശാവറയില്‍ അംഗമല്ലാത്ത സുലൈമാന്‍ സഖാഫി
മാളിയേക്കല്‍
കൊണ്ടുവന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ
അടിസ്ഥാനത്തിലാണ്
തീരുമാനങ്ങള്‍ ഉണ്ടായതെന്ന് അറിയുന്നു.
മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തെ
ഇകഴ്ത്തുന്ന
രീതിയില്‍
പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് പ്രചാരണം
നടത്തുന്നുവെന്ന്
ആരോപിച്ച് പരസ്യപ്രസ്താവനയുമായി ചിലര്‍
രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച്
കാന്തപുരം ഗ്രൂപ്പില്‍
നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നത്.
പൊന്മളക്കെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം
നല്കിയ
മുഹമ്മദ് രാമന്തളിക്കെതിരെ സംഘടന
അച്ചടക്കനടപടി
എടുത്തെങ്കിലും പൊന്മളക്കെതിരെയുള്ള
പ്രചാരണം പത്ര-
ദൃശ്യമാധ്യമങ്ങള്‍ വഴിയും
സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെയും
ഇദ്ദേഹവും കൂട്ടരും തുടര്‍ന്നുവന്നു.
നേതൃത്വത്തിലുള്ള ഒരു
വിഭാഗം ഒപ്പമുള്ളതിനാലാണ് രാമന്തളിക്ക് ഇതിന്
ധൈര്യം
കിട്ടുന്നതെന്നും ഇതിനെതിരെ കര്‍ശന
നടപടിയുണ്ടാവണമെന്നും
പൊന്മളയും ഒപ്പമുള്ളവരും
നിലപാടെടുത്തതോടെയാണ്
വ്യാഴാഴ്ച മുശാവറ ചേര്‍ന്നത്.
നബിദിനത്തോടനുബന്ധിച്ച് നടക്കാറുള്ള
മര്കസിലെ
കേശ
പ്രദര്‍ശനം തുടരേണ്ടതില്ലെന്ന
തീരുമാനമെടുപ്പിക്കാനായതും
കാന്തപുരത്തിന്റെ ശിഷ്യരും പ്രമുഖ
പ്രഭാഷകരുമായ നൗഷാദ്
അഹ്സനിക്കും ഹാഫിള് അബ്ദുല്‍ ഹകീമിനും
വിലക്കേര്പ്പെടുത്താനായതും
പൊന്മളയുടെ വിജയമായാണ് വീക്ഷിക്കപ്പെടുന്നത്
തിരുകേശ വിവാദത്തില്‍ കാന്തപുരം
വിഭാഗം
സമസ്തയില്‍ ഭിന്നത.
തിരുകേശത്തിനെതിരെ കാന്തപുരം വിഭാഗത്തിലെ
പ്രമുഖ
നേതാവും സമസ്ത ജോയിന്റ് സെക്രട്ടറിയുമായ
പൊന്മള
അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ രംഗത്ത്.
സംഘടനക്കുള്ളില്‍തന്നെ
വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍
തിരുകേശവുമായി ബന്ധപ്പെട്ട
പരസ്യപ്രചാരണം കാന്തപുരം വിഭാഗം
നിര്‍ത്തിവെച്ചിരിക്കയാണ്.
കേരളത്തില്‍ വലിയ സംഘടനാ സംവിധാനമുള്ള
മുസ്ലിം
വിഭാഗമാണ് കാന്തപുരം സമസ്ത. എന്നാല്‍
സംഘടനയെ മറികടന്ന്
ചിലര്വ്യക്തി കേന്ദ്രീകൃതമായി
പ്രവര്‍ത്തിക്കുന്നുവെന്നാണ്
പ്രസ്ഥാനത്തിനുള്ളില്‍ നിന്ന് തന്നെ ഇപ്പോള്‍
വിമര്‍ശനമുയരുന്നത്.
പ്രവാചകന്റെ തിരുകേശമെന്ന പേരില്‍
കാന്തപുരം
അവതരിപ്പിച്ച
മുടിക്കെതിരെ സംഘടനയിലെ തന്നെ പ്രമുഖ
നേതാവ് പൊന്മള
അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ രംഗത്തെത്തി.
വിവാദമായ തിരുകേശത്തിനെതിരെ സംഘടനയില്‍
നിന്ന് തന്നെ
എതിര്‍പ്രചാരണം നടക്കുന്നത് കാന്തപുരം
വിഭാഗത്തെ
വെട്ടിലാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്
പൊന്മള അബ്ദുല്‍
ഖാദര്‍ മുസ്ല്യാര്‍ക്കെതിരെ സംഘടനയില്ഒരു
വിഭാഗം
പടയൊരുക്കം തുടങ്ങിയിരിക്കയാണ്.
കാന്തപുരം കൊണ്ടുവന്ന തിരുകേശം
വ്യാജമാണെന്ന് ആരോപിച്ച്
സമസ്ത ഇ.കെ വിഭാഗമുള്‍പ്പെടെയുള്ള ചില
മുസ്ലിം സംഘടനകള്‍
ശക്തമായി രംഗത്തെത്തിയിരിക്കുന്നു.
തിരുകേശപ്പള്ളി
നിര്‍മ്മാണത്തിനെതിരെ ഇ.കെ വിഭാഗം കോടതിയെ
സമീപിച്ചിരിക്കയാണ്. മുസ്ലിം ലീഗിന്റെ
പിന്തുണയോടെ
എതിര്‍പ്പിനെ മറികടക്കാന്‍ കാന്തപുരം
ശ്രമിക്കുന്നതിനിടെയാണ്
പാളയത്തിനുള്ളില്‍ തന്നെ പടയൊരുക്കം
നടക്കുന്നത്.
http://www.reporterlive.com/ 2013/08/30/ 46388.html#.UiGQ46x6hfx
http://www.youtube.com/ watch?v=e66-SwMI044&feature=c4- overview&list=UUzqK8Ux7ODdJiRe 3RvYZR3w
കള്ളമുടി ..അത് ഞാനും കേട്ടു
എല്ലാവരും പിരിഞ്ഞു പോവുക
http://www.youtube.com/watch...
സഹോദരന്മാരെ
ഈ മുസ്ലിയാക്കന്മാരുടെ വിശ്വാസം എന്താണ് ..?
കാന്തപുരം മുസ്ലിയാര് അറിയാതെ ഈ ലോകത്ത് ഇനീ അല്ലാഹു ഒന്നും ചെയ്യുകയില്ലത്രേ ..!!! ന ഊദുബില്ലാഹ്
അപ്പോള്‍ ഇവര്‍ക്ക് ആരാണ് വലിയവന്‍ ..?
അല്ലാഹുവോ അതോ കാന്തപുരമോ ..?
ഇവരുടെ അല്ലാഹു ആരാണ് ...??
ഈ മുസ്ലിയാര് ഇത്രയും പച്ചയായ കുഫ്ര് പറഞ്ഞിട്ടും കാന്തപുരം മുസ്ലിയാര് ഇന്നേവരെ ഇതിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല .
ഈ പോസ്റ്റിനു താഴെ ഡസന്‍ കണക്കിന് പ്രസംഗങ്ങള്‍ കൊടുക്കുന്നു
സ്വന്തം പാര്‍ട്ടി വളര്‍ത്താനും തന്നെപ്പോക്കാനും വേണ്ടി കാന്തപുരം മുസ്ലിയാര് സ്പോണ്സര് ചെയ്തു വളര്‍ത്തുന്ന തൊലിക്കട്ടി കൂടുതലുള്ള ഇരുകാലിജീവികളില് പ്രധാനിയായ ഈ കൂലിക്കാരന് മൊല്ലാക്ക സ്വപ്നം കണ്ടുകൊണ്ട് പറയുന്ന ബഡായികള്‍ കേള്‍ക്കുക :
https://www.youtube.com/watch?feature=player_embedded&v=dF6U6Sp4GCs
ഈ പോസ്റ്റിനു താഴെ ഡസന്‍ കണക്കിന് പ്രസംഗങ്ങള്‍ കൊടുക്കുന്നു
https://www.youtube.com/watch?v=dwfFPu6M5Tk
https://www.youtube.com/watch?v=ng6ZDZAINgQ
https://www.youtube.com/watch?v=KEV3s40zsTw
https://www.youtube.com/watch?v=oIKitO2Sqbw
https://www.youtube.com/watch?v=W-Ggnywf4Ok
https://www.youtube.com/watch?v=FBvBztjSORM
https://www.youtube.com/watch?v=49HD22AuLz4
https://www.youtube.com/watch?v=Iq1D-LoxxqQ
എന്താണു ഈ മുസ്ല്യാര്‍ പറയുന്നത്?
ഇത് മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഇതു പ്ലേ ചെയ്തത് കാന്തപുരത്തെ പുകഴ്താനോ ഇകഴ്താനൊ?
https://www.youtube.com/watch?v=XS0X1KRFv30
https://www.youtube.com/watch?v=YntY2RH3bWg
l https://www.youtube.com/watch?v=YntY2RH3bWg
https://www.youtube.com/watch?v=ShS8xa5Cc18
https://www.youtube.com/watch?v=Xo2js7pys0w
https://www.youtube.com/watch?v=HCl6WJBE62o
അപ്പൊ അതാണ് കാര്യം ....ഇനിയും തിരിയാത്തവർ നട്ടം തിരിയും
ഇനിയും ചിലത് ഇവിടെയും ഉണ്ട്
ഒരു
മുടിപ്പള്ളിക്കാരന്റെ സ്വപ്നം
കേരളത്തിലെ മുജാഹിദ് - ഈ കെ വിഭാഗ -
ജമാഅത്ത് നേതാക്കളെ അവരവരുടെ അണികള്‍
എന്ന പേരില്‍ ഫോണില്‍ വിളിച്ച് 'രഹസ്യ'ങ്ങള്
ചോര്‍ത്തി ആ ക്ലിപ്പുകള്‍ കാന്തപുരം
വിഭാഗത്തിന്റെ പ്രാസംഗികര്‍ക്ക് കൈമാറുക
എന്നതായിരുന്നു ജിഷാന്റെ പ്രവര്‍ത്തന ശൈലി.
അതുകൊണ്ട് തന്നെ കുട്ടി നേതാക്കള്‍ മുതല്‍
കാന്തപുരം വരെയുള്ളവരുമായി വളരെ അടുത്ത
ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്
കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുടിയുടെ സത്യം
ബോധ്യപ്പെടാന്‍ അദ്ദേഹം മുംബൈയിലുള്ള ജാലിയ
വാലയെ കാണുകയും 'വലിയ ശൈഖുസ്സമാന്'
എന്ന്
നേതാക്കള്‍ പരിചയപ്പെടുത്തിയ ആളെ കണ്ടു
ഞെട്ടുകയും ചെയ്യുന്നിടത്താണ് കഥയില്‍ ട്വിസ്റ്റ്
രൂപപ്പെടുന്നത്. തകിട്, ഉറുക്ക്, എലസ്സാദി
ബിസിനസ് നടത്തുന്ന ജുമുഅക്ക് വേണ്ടി പോലും
പുറത്തിറങ്ങാത്ത ടിയാന്റെ കൈവശമുള്ള
മുടിക്കെട്ടുകള്‍ കണ്ടു അന്തംവിട്ട ജിഷാന്‍ കുറെ
കാശ് കൊടുത്ത് പതിനെട്ട് മുടിയിഴകള്‍
സമ്പാദിച്ചു. അദ്ദേഹം മുടി വാങ്ങാന്‍
എത്തിയതറിഞ്ഞ് കാന്തപുരത്തിന്റെ ചാരന്മാര്
ബാബ എന്ന് വിളിക്കപ്പെടുന്ന ജാലിയവാലയെ
വിലക്കാന്‍ ശ്രമിച്ചെങ്കിലും ഖത്തര്‍ റിയാലിന്
മുന്നില്‍ കണ്ണു മഞ്ഞളിച്ച അദ്ദേഹത്തിന് മുടി
വില്പന നിര്‍ത്തിവെക്കാന്‍ കഴിഞ്ഞില്ല. ആ
മുടിയിഴകളും വാങ്ങി ജിഷാന്‍
പുറത്തിറങ്ങുമ്പോഴും ജാലിയ വാലയുടെ കൈ
മുത്താനും എലസുകള്‍ എഴുതി വാങ്ങാനും
തട്ടമിട്ടതും ഇടാത്തതുമേ നാരീമണികള്‍ തിരക്കു
കൂട്ടുന്നുണ്ടായിരുന്നുവത്രേ!
മുടിയുമായി നാട്ടിലെത്തിയ ജിഷാന്‍ അതില്‍ ചിലത്
'അഗ്നി പരീക്ഷണ'ത്തിന് വിധേയമാക്കി.
കാന്തപുരത്തെയോ അദ്ദേഹത്തിന്റെ
വിടുംവായത്തരങ്ങളെയോ കുറിച്ച് ഒന്നുമറിയാത്ത
ഏതോ പാവത്തിന്റെ മുടിയിഴകള്‍ ചാരം പോലും
അവശേഷിപ്പിക്കാതെ കത്തിപ്പോയി.
ഇക്കഥകളത്രയും ജിഷാന്‍ പൊന്മളയെ വിളിച്ചു
പറയുന്നതോടെ അദ്ദേഹവും കുലുങ്ങിച്ചിരിക്കാന്‍
തുടങ്ങി. 'ഏതോ അമ്മുവിന്റെ മുടിയാണെന്ന്
ഞാനും കേട്ടിട്ടുണ്ട്, സംഗതി ആകെ റോംഗാണെന്ന്'
പൊന്മള പറയുന്നതടക്കം മുഴുവന്‍
സംഭാഷണങ്ങളും ജിഷാന്‍ പതിവ് പോലെ
റിക്കോര്‍ഡ് ചെയ്തു. തെളിവിനു വേണ്ടി
സൂക്ഷിക്കപ്പെട്ട പ്രസ്തുത ടേപ്പുകള്‍ കാന്തപുരം
വിഭാഗത്തിലെ പത്രപ്രവര്ത്തകന് എന്ന്
പരിചയപ്പെടുത്തപ്പെടാറുള്ള മുഹമ്മദ്
രാമന്തളിക്ക്
കൈമാറി.
രാമന്തളി ആരാണെന്ന് കൂടി അറിഞ്ഞാലേ കഥയുടെ
ത്രില്ല് കൂടുകയുള്ളൂ...
http://www.shradheyan.com/2013/09/blog-post.html
*അമ്മുമുടി : ജീര്‍ണ്ണതയുടെ
കൊടുമുടി..*
കേട്ടിഘോഷിച്ചു കൊണ്ട് വന്ന പ്രചാരണങ്ങള്‍
പൊളിഞ്ഞു
വീണിരിക്കുന്നു..
പ്രവാചകപ്രഭു മുത്ത് റസൂലിന്റെ മുടി
കാന്തപുരത്തിന്റെ കയ്യില്‍
എത്തി എന്ന്പറഞ്ഞു കൊണ്ട് ഒരു സ്വപ്നക്കഥയും
മെനഞ്ഞു
കൊണ്ട് മര്‍ക്കസ് കൂടാരത്തില്‍ പേരോട്
സഖാഫിയുടെ
നേതൃത്വത്തില്‍ ഒരു സര്‍ക്കസ് അരങ്ങേറി...
ആ സ്വപ്നവും അതിനു പേരോട് തന്നെ മറുപടി
പറയുകയും
ചെയ്ത പഴയ ക്ലിപ്പ് ഒന്ന്
കാണുക : https://www.youtube.com/
v=UR6LWY4f540
ആ നാടകത്തിന് ഇടയില്‍ സാക്ഷാല്‍ കാന്തപുരം
തന്നെ അറിയാതെ
പറഞ്ഞു പോയി.. സനദ്
വേണം മുടിക്ക് എന്ന്.. അത് കേള്‍ക്കുക :
https://www.youtube.com/
അങ്ങനെ ഇതാ പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍
ആ സനദിന്റെ
ഞെട്ടിക്കുന്ന രഹസ്യം
പൊന്മളയുടെ ഫോണ്‍ ക്ലിപ്പിലൂടെ പുറത്തായി..
അത് കേള്‍ക്കൂ :
https://www.youtube.com/
മാത്രമല്ല , റസൂലിന്റേത് എന്ന് പറഞ്ഞു കൊണ്ട്
വന്ന ആ
മുടി 'അമ്മു'വിന്റെത് ആണ് ജാലിയാ വാലക്ക്
തിരിച്ചു
കൊടുത്തത് എന്ന് പോന്മലയുടെ മറ്റൊരു
ഞെട്ടിക്കുന്ന ക്ലിപ്പ് :
https://www.youtube.com/
v=e66-SwMI044
സമസ്തക്കാരുടെ ഓണ്‍ലൈന്‍ റൂം അഡ്മിന്മാര്
മുടിയെ കുറിച്ച്
നടത്തിയ രഹസ്യ
സംഭാഷണവും അവര്‍ തന്നെ പുറത്തു വിട്ടു :
https://www.youtube.com/
ഇക്കണ്ട കാലം ജിശാന് മാഹിയുടെ ക്ലിപ്പുകള്‍ കേട്ട്
രസിച്ചു സുഖിച്ചു
പൊട്ടിച്ചിരിച്ചു ആഘോഷിച്ചിരുന്ന
സമസ്തക്കാരുടെ നേതാവ്
പേരോട് മുസ്ലിയാര്
ഇപ്പോള്‍ ആയത്തോതി ജിശാന് മാഹിയുടെ ക്ലിപ്പ്
കളെ തള്ളിപ്പറയുന്നു .. അവന്
ജാരസന്തതിയാണ് എന്നാണിപ്പോള്‍ പേരോട്
ആയത്തോതി
പറയുന്നത് .... ഈ ആയത്ത്
ഇന്നലെ സിറാജുല്‍ ഹുദയില്‍ അവതരിപ്പിച്ചതാണോ മുസ്ലിയാരെ
..? കാന്തപുരം മുസ്ലിയാര് കൊണ്ട് വന്ന കള്ളമുടിക്ക് വേണ്ടി
കുറെ വായിട്ടടിച്ച് പൊട്ടത്തരങ്ങള്‍ വിളമ്പിയ പേരോട്
മുസ്ലിയാര്‍ക്ക് ആ കള്ളമുടിയുടെ പിന്നില്‍
ഉള്ള സത്യം വെളിപ്പെടുമ്പോള്‍ വെപ്രാളം ഉണ്ടാവും ....
http://www.youtube.com/
അമ്മുമുടിക്ക് ഉത്തമ കേന്ദ്രം കുപ്പത്തൊട്ടി തന്നെ
എന്ന് പ്രഖ്യാപിച്ചു
കൊണ്ട്
ക്ലൈമാക്സ് രംഗങ്ങള്‍ :
https://www.youtube.com/
v=Gc6YgOL6Z9c&list=PLHygE
മരിക്കണ്ടേ നൌഷാദേ...??? ചോദിക്കുന്നത്
മറ്റാരുമല്ല, ഇത്രയും
കാലം മുടിക്കുട്ടിയായി നൌഷാദിന്റെ കൂടെ നടന്ന
ജിശാന് തന്നെ..
പച്ചയായ കാപട്യവുകളവും ഇന്നലെ ഓണ്‍ലൈന്‍
റൂമില്‍ വന്നു
പറഞ്ഞ നൗഷാദ് നുണപരിശോധനക്ക് തയ്യാറുണ്ടോ
എന്നാണു
ജിശാന് ചോദിക്കുന്നത്.. മുജാഹിദുകളെയും
സാധാരണക്കാരെയും
പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ പറ്റില്ല
എന്നും ജിശാന്
തുറന്നടിക്കുന്നു... : http://youtu.be/aehmqL_yj4A
അമ്മുമുടിക്ക് എതിരെ ഏലംകുളം സഖാഫിയും :
https://www.youtube.com/
മുശാവറ അംഗങ്ങള്‍ക്ക് വേണ്ടി ജിശാന്
തയ്യാറാക്കി
, നൗഷാദ്
അഹ്സനി പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന സിഡി :
https://www.youtube.com/
രാമന്തള്ളിയുടെ കൈരളി ടിവി പരിപാടി..
(പൊന്മള ഗ്രൂപ്പിന്
എതിരെ) :
https://www.youtube.com/
http://www.shradheyan.com/
മരിക്കണ്ടേ നൌഷാദേ...???
ചോദിക്കുന്നത് മറ്റാരുമല്ല, ഇത്രയും കാലം
മുടിക്കുട്ടിയായി നൌഷാദിന്റെ കൂടെ നടന്ന ജിശാന്
തന്നെ.. പച്ചയായ കാപട്യവും കളവും ഇന്നലെ
ഓണ്‍ലൈന്‍ റൂമില്‍ വന്നു പറഞ്ഞ നൗഷാദ്
നുണപരിശോധനക്ക് തയ്യാറുണ്ടോ എന്നാണു
ജിശാന് ചോദിക്കുന്നത്.. മുജാഹിദുകളെയും
സാധാരണക്കാരെയും പറ്റിക്കുന്നത് പോലെ എന്നെ
പറ്റിക്കാന്‍ പറ്റില്ല എന്നും ജിശാന് തുറന്നടിക്കുന്നു...
http://youtu.be/aehmqL_yj4A
https://www.youtube.com/watch?feature=player_embedded&v=c_pLMrxctLs
മര്കസിലെ കേശപ്രദര്ശനം
തുടരേണ്ടതില്ലെന്ന്
തീരുമാനം
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച്
കാരന്തൂര്‍
മര്‍കസില്‍
നടത്തിവരാറുള്ള കേശപ്രദര്ശനം
തുടരേണ്ടതില്ലെന്ന്
എ.പി
വിഭാഗം മുശാവറ (കൂടിയാലോചന സമിതി)
തീരുമാനം.
പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന
വിവാദകേശത്തെ ചൊല്ലി
സംഘടനക്കകത്തെ ഭിന്നത രൂക്ഷമായതിനെ
തുടര്‍ന്നാണ് സുന്നി
കാന്തപുരം വിഭാഗത്തിന്റെ പരമോന്നത സഭയായ
മുശാവറ
വ്യാഴാഴ്ച കോഴിക്കോട്ട് ചേര്‍ന്നത്.
വിവാദകേശം സംബന്ധിച്ച് ഭിന്നിച്ചുനില്ക്കുന്ന
സുന്നി
യുവജനസംഘം സംസ്ഥാന പ്രസിഡന്റും
ജംഇയ്യതുല്‍
ഉലമ സംസ്ഥാന
സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദര്‍
മുസ്ലിയാരുടെ
നിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്കുന്ന
തരത്തിലാണ്
മുശാവറയില്‍ തീരുമാനമുണ്ടായത്. കാന്തപുരം
വിഭാഗത്തിലെ
പ്രമുഖ പ്രഭാഷകനും സംവാദവേദികളിലെ
സജീവസാന്നിധ്യവുമായ
നൗഷാദ് അഹ്സനിക്കും സംഘടനയിലെ പ്രമുഖ
ആത്മീയ
പ്രഭാഷകന്‍ കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍
ഹകീമിനും വേദികളില്‍
വിലക്കേര്‍പ്പെടുത്താനും മുശാവറയില്‍
ധാരണയായിട്ടുണ്ട്.
മുശാവറയില്‍ അംഗമല്ലാത്ത സുലൈമാന്‍ സഖാഫി
മാളിയേക്കല്‍
കൊണ്ടുവന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ
അടിസ്ഥാനത്തിലാണ്
തീരുമാനങ്ങള്‍ ഉണ്ടായതെന്ന് അറിയുന്നു.
മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തെ
ഇകഴ്ത്തുന്ന
രീതിയില്‍
പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് പ്രചാരണം
നടത്തുന്നുവെന്ന്
ആരോപിച്ച് പരസ്യപ്രസ്താവനയുമായി ചിലര്‍
രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച്
കാന്തപുരം ഗ്രൂപ്പില്‍
നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നത്.
പൊന്മളക്കെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം
നല്കിയ
മുഹമ്മദ് രാമന്തളിക്കെതിരെ സംഘടന
അച്ചടക്കനടപടി
എടുത്തെങ്കിലും പൊന്മളക്കെതിരെയുള്ള
പ്രചാരണം പത്ര-
ദൃശ്യമാധ്യമങ്ങള്‍ വഴിയും
സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെയും
ഇദ്ദേഹവും കൂട്ടരും തുടര്‍ന്നുവന്നു.
നേതൃത്വത്തിലുള്ള ഒരു
വിഭാഗം ഒപ്പമുള്ളതിനാലാണ് രാമന്തളിക്ക് ഇതിന്
ധൈര്യം
കിട്ടുന്നതെന്നും ഇതിനെതിരെ കര്‍ശന
നടപടിയുണ്ടാവണമെന്നും
പൊന്മളയും ഒപ്പമുള്ളവരും
നിലപാടെടുത്തതോടെയാണ്
വ്യാഴാഴ്ച മുശാവറ ചേര്‍ന്നത്.
നബിദിനത്തോടനുബന്ധിച്ച് നടക്കാറുള്ള
മര്കസിലെ
കേശ
പ്രദര്‍ശനം തുടരേണ്ടതില്ലെന്ന
തീരുമാനമെടുപ്പിക്കാനായതും
കാന്തപുരത്തിന്റെ ശിഷ്യരും പ്രമുഖ
പ്രഭാഷകരുമായ നൗഷാദ്
അഹ്സനിക്കും ഹാഫിള് അബ്ദുല്‍ ഹകീമിനും
വിലക്കേര്പ്പെടുത്താനായതും
പൊന്മളയുടെ വിജയമായാണ് വീക്ഷിക്കപ്പെടുന്നത്
തിരുകേശ വിവാദത്തില്‍ കാന്തപുരം
വിഭാഗം
സമസ്തയില്‍ ഭിന്നത.
തിരുകേശത്തിനെതിരെ കാന്തപുരം വിഭാഗത്തിലെ
പ്രമുഖ
നേതാവും സമസ്ത ജോയിന്റ് സെക്രട്ടറിയുമായ
പൊന്മള
അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ രംഗത്ത്.
സംഘടനക്കുള്ളില്‍തന്നെ
വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍
തിരുകേശവുമായി ബന്ധപ്പെട്ട
പരസ്യപ്രചാരണം കാന്തപുരം വിഭാഗം
നിര്‍ത്തിവെച്ചിരിക്കയാണ്.
കേരളത്തില്‍ വലിയ സംഘടനാ സംവിധാനമുള്ള
മുസ്ലിം
വിഭാഗമാണ് കാന്തപുരം സമസ്ത. എന്നാല്‍
സംഘടനയെ മറികടന്ന്
ചിലര്വ്യക്തി കേന്ദ്രീകൃതമായി
പ്രവര്‍ത്തിക്കുന്നുവെന്നാണ്
പ്രസ്ഥാനത്തിനുള്ളില്‍ നിന്ന് തന്നെ ഇപ്പോള്‍
വിമര്‍ശനമുയരുന്നത്.
പ്രവാചകന്റെ തിരുകേശമെന്ന പേരില്‍
കാന്തപുരം
അവതരിപ്പിച്ച
മുടിക്കെതിരെ സംഘടനയിലെ തന്നെ പ്രമുഖ
നേതാവ് പൊന്മള
അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ രംഗത്തെത്തി.
വിവാദമായ തിരുകേശത്തിനെതിരെ സംഘടനയില്‍
നിന്ന് തന്നെ
എതിര്‍പ്രചാരണം നടക്കുന്നത് കാന്തപുരം
വിഭാഗത്തെ
വെട്ടിലാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്
പൊന്മള അബ്ദുല്‍
ഖാദര്‍ മുസ്ല്യാര്‍ക്കെതിരെ സംഘടനയില്ഒരു
വിഭാഗം
പടയൊരുക്കം തുടങ്ങിയിരിക്കയാണ്.
കാന്തപുരം കൊണ്ടുവന്ന തിരുകേശം
വ്യാജമാണെന്ന് ആരോപിച്ച്
സമസ്ത ഇ.കെ വിഭാഗമുള്‍പ്പെടെയുള്ള ചില
മുസ്ലിം സംഘടനകള്‍
ശക്തമായി രംഗത്തെത്തിയിരിക്കുന്നു.
തിരുകേശപ്പള്ളി
നിര്‍മ്മാണത്തിനെതിരെ ഇ.കെ വിഭാഗം കോടതിയെ
സമീപിച്ചിരിക്കയാണ്. മുസ്ലിം ലീഗിന്റെ
പിന്തുണയോടെ
എതിര്‍പ്പിനെ മറികടക്കാന്‍ കാന്തപുരം
ശ്രമിക്കുന്നതിനിടെയാണ്
പാളയത്തിനുള്ളില്‍ തന്നെ പടയൊരുക്കം
നടക്കുന്നത്.
http://www.reporterlive.com/
http://www.youtube.com/
കള്ളമുടി ..അത് ഞാനും കേട്ടു
http://www.youtube.com/watch...
കള്ളമുടി തന്നെ ആണെന്ന് ..ശെരിക്കും ഒന്ന് കേട്ട്
നോക്ക്
ആരാ പറയുന്നത് എന്നും ഒന്ന് നോക്കുക
ഒരു കുത്ത് റാ ത്തീബ് റാ ഹത്തോടെ കണ്ടു കള്ളമുടി തന്നെ ആണെന്ന് ..ശെരിക്കും ഒന്ന് കേട്ട്
നോക്ക്
ആരാ പറയുന്നത് എന്നും ഒന്ന് നോക്കുക
എല്ലാവരും പിരിഞ്ഞു പോവുക
Post by Shabeer Ali.
http://www.youtube.com/watch...
സഹോദരന്മാരെ
ഈ മുസ്ലിയാക്കന്മാരുടെ വിശ്വാസം എന്താണ് ..?
കാന്തപുരം മുസ്ലിയാര് അറിയാതെ ഈ ലോകത്ത് ഇനീ അല്ലാഹു ഒന്നും ചെയ്യുകയില്ലത്രേ ..!!! ന ഊദുബില്ലാഹ്
അപ്പോള്‍ ഇവര്‍ക്ക് ആരാണ് വലിയവന്‍ ..?
അല്ലാഹുവോ അതോ കാന്തപുരമോ ..?
ഇവരുടെ അല്ലാഹു ആരാണ് ...??
ഈ മുസ്ലിയാര് ഇത്രയും പച്ചയായ കുഫ്ര് പറഞ്ഞിട്ടും കാന്തപുരം മുസ്ലിയാര് ഇന്നേവരെ ഇതിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല .
ഈ പോസ്റ്റിനു താഴെ ഡസന്‍ കണക്കിന് പ്രസംഗങ്ങള്‍ കൊടുക്കുന്നു
സ്വന്തം പാര്‍ട്ടി വളര്‍ത്താനും തന്നെപ്പോക്കാനും വേണ്ടി കാന്തപുരം മുസ്ലിയാര് സ്പോണ്സര് ചെയ്തു വളര്‍ത്തുന്ന തൊലിക്കട്ടി കൂടുതലുള്ള ഇരുകാലിജീവികളില് പ്രധാനിയായ ഈ കൂലിക്കാരന് മൊല്ലാക്ക സ്വപ്നം കണ്ടുകൊണ്ട് പറയുന്ന ബഡായികള്‍ കേള്‍ക്കുക :
https://www.youtube.com/watch?feature=player_embedded&v=dF6U6Sp4GCs
ഈ പോസ്റ്റിനു താഴെ ഡസന്‍ കണക്കിന് പ്രസംഗങ്ങള്‍ കൊടുക്കുന്നു
https://www.youtube.com/watch?v=dwfFPu6M5Tk
https://www.youtube.com/watch?v=ng6ZDZAINgQ
https://www.youtube.com/watch?v=KEV3s40zsTw
https://www.youtube.com/watch?v=oIKitO2Sqbw
https://www.youtube.com/watch?v=W-Ggnywf4Ok
https://www.youtube.com/watch?v=FBvBztjSORM
https://www.youtube.com/watch?v=49HD22AuLz4
https://www.youtube.com/watch?v=Iq1D-LoxxqQ
എന്താണു ഈ മുസ്ല്യാര്‍ പറയുന്നത്?
ഇത് മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഇതു പ്ലേ ചെയ്തത് കാന്തപുരത്തെ പുകഴ്താനോ ഇകഴ്താനൊ?
https://www.youtube.com/watch?v=XS0X1KRFv30
https://www.youtube.com/watch?v=YntY2RH3bWg
l https://www.youtube.com/watch?v=YntY2RH3bWg
https://www.youtube.com/watch?v=ShS8xa5Cc18
https://www.youtube.com/watch?v=Xo2js7pys0w
https://www.youtube.com/watch?v=HCl6WJBE62o
അപ്പൊ അതാണ് കാര്യം ....ഇനിയും തിരിയാത്തവർ നട്ടം തിരിയും
ഇനിയും ചിലത് ഇവിടെയും ഉണ്ട്
4 അഭിപ്രായങ്ങൾ:
അഭിപ്രായങ്ങളൊന്നുമില്ല:
കലക്കി .. ഒരുപാട് മിനക്കെട്ടല്ലേ..!
നന്നായിട്ടുണ്ട്. സത്യം പുറത്ത് കൊണ്ടുവരാന്‍ താങ്കള്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരലോകത്ത് നാം ഒറ്റക്കൊട്ടക്കാന് വിചാരണ ചെയ്യപ്പെടുക. ചൂഷണം എത്ര വലിയ പണ്ഡിതന് ചെയ്താലും അതിനെ വിമര്‍ശിക്കുക തന്നെ വേണം. കാരണം പണ്ഡിതന്മാര് അമ്ബിയാക്കളുടെ അനന്തരാവകാഷികലാണ്.
എല്ലാവരും കേള്‍ക്കേണ്ടത് തന്നെയാണ് ഇത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ