2017, നവംബർ 23, വ്യാഴാഴ്‌ച

cpm അവസരവാദങ്ങള്‍

സിപിഎം നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സാമൂഹിക നീതി അട്ടിമറിച്ചത് ഇങ്ങനെ
· 
അതുകൊണ്ടെന്തുണ്ടായി ഇന്ന് കേരളത്തിന് 18 ലക്ഷത്തോളം ബംഗാളി തൊഴിലാളികളെ കിട്ടി. !!
**************************"************
"1980 ഓഗസ്റ്റ് 1 ന് CPM നേതാവ് ജോതിബസുവിന്റെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ, സംസ്ഥാന സർവീസിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കണോ എന്നു നിശ്ചയിക്കാൻ ഒരു കമ്മറ്റിയെ നിയമിച്ചു.കൃത്യം ഒരു മാസം കൊണ്ട് കമ്മറ്റി റിപ്പോർട്ടും നൽകി.കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ച് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഒന്നാം വാല്യം - രണ്ടാം അധ്യായം 66 ാം ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെ: "പിന്നോക്കാവസ്ഥ നിർണയിക്കുന്നതിനുള്ള മുഖ്യ മാനദണ്ഡങ്ങൾ ഞങ്ങളുടെ അഭിപ്രായത്തിൽ ദാരിദ്ര്യവും താഴ്ന്ന ജീവിത നിലവാരവുമാണ്. അല്ലാതെ ജാതിയല്ല.. സർക്കാർ സർവ്വീസിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകരുത്". ജ്യോതി ബസു ഗവ: കമ്മറ്റിയുടെ ശുപാർശകൾ അതേപടി സ്വീകരിച്ചു. അന്നത്തെ പശ്ചിമ ബംഗാൾ സർക്കാറിലെ പിന്നോക്ക പ്രാതിനിധ്യം താഴെ കാണുംവിധമായിരുന്നു."
സംവരണം: ചരിത്രവും വർത്തമാനവും
by shamna siyad

Image may contain: text
.....................................................................................................................................................................
ന്യൂന പക്ഷങ്ങളുടെ സംരക്ഷകരായി സി.പി.എം എന്നും അഭിനയിക്കാറുണ്ട് 
അറഫാത്ത് മുതല്‍ മലാല മുതല്‍ പ്രാദേശിക കാക്കാമാരുടെയും താത്താമാരുടെയും വരെ കട്ടൌട്ടുകള്‍ പൊതു നിരത്തുകളില്‍ സ്ഥാപിച്ചു ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്ലിംകളുടെ മനസ്സ് കീഴ്പ്പെടുത്താന്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുമ്പോഴും സംവരണ വിഷയത്തിലും ഏകസിവില്‍ കോഡ്  വിഷയത്തിലും ...അങ്ങനെ പലതിലും നിലപാടുകള്‍ ന്യൂന പക്ഷ വിരുദ്ധമാണ് എന്ന് ഏവര്‍ക്കും മനസ്സിലായിട്ടുള്ള വിഷയം തന്നെയാണ് .

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

Lucky Club: Online Casino Website | Online Gaming
Lucky Club is a free online casino website created by Evolu Gaming Limited in 2020. If you are looking for a good way to play, you can 카지노사이트luckclub check out