പ്രവാചകനെ അധിക്ഷേപിച്ചയാള്‍ ഇസ്‌ലാം സ്വീകരിച്ചു. |
പ്രവാചകനെ വിമര്‍ശിക്കാനായി ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനാരംഭിച്ച ഫോന്‍ണ്ടര്‍ പ്രവാചക ചരിത്രം പഠിച്ചതിലൂടെ സത്യം മനസിലാക്കി. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ച ഇദ്ദേഹം പശ്ചാത്താപവിവശനായി ,മദീനയില്‍ വന്ന് പ്രവാചക ഖബറിടം സന്ദര്‍ശിച്ചു.
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ