മുജാഹിദ് മൌലവിമാര്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നു..!

മുജാഹിദ് സുഹ്ര്‍ത്തുക്കള്‍ ഇതുകാണാന്‍ സാധ്യതയില്ല.കാരണം അവര്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഭൂഥ കണ്ണാടി വെച്ച് നോക്കി നടക്കുന്ന തിരക്കിലാണ് .അതിനിടക്ക് സ്വന്തം നേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കാന്‍ എവിടെ സമയം ?...എന്നാലും എന്റെ മുജാഹിദ് സഹോദരന്മാരെ സ്വന്തം കാലില്‍ ഇത്ര വലിയ മന്ത് ഉണ്ടായിട്ടും നിങ്ങള്‍ കണ്ടില്ലെന്നോ?..നിങ്ങളാണോ മറ്റുള്ളവരുടെ ചെരുവിരലിലെ ചുണങ്ങിനെ കുറിച്ചു ഗവേഷണം നടത്തുന്നത്?

1 അഭിപ്രായം:
http://youtu.be/UWGIL-eKKXY shirk prajarippikkunna oru """moulavi"""
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ