| ഞായര്‍, 06 മെയ് 2012 07:52 |
ഹിജാബ് ധരിക്കുന്നതും പ്രാര്‍ഥനയ്ക്ക് മസ്ജിദില്‍ പോവുന്നതും എതിര്‍ക്കുകയും പേരിനോടൊപ്പം ഭീകരവാദിയെന്ന് അഭിസംബോധനചെയ്യുകയും ചെയ്തതായി സൂസന്‍ ബഷീര്‍ പരാതിയില്‍ പറയുന്നു. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ഭീമന്‍മാരായ എ.ടി ആന്റ് ടി കമ്പനിക്കെതിരേയാണു കോടതി വിധി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. പ്രതികാര നടപടിയായി ജോലിയില്‍നിന്നു പിരിച്ചുവിട്ടതായ സൂസന്റെ ആരോപണം പക്ഷേ കോടതി തള്ളി. |
2012 മേയ് 6, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ