2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

പിറവം കടക്കും വരെ അഞ്ചാം മന്ത്രി ..പിറവം കടന്നപ്പോള്‍ അഞ്ചാം പദവി.
അച്ചായന്റെ ഒരു ഫുദ്ധി അപാരം തന്നെ...!
അല്ലങ്കിലും ലീഗുകാര്‍ക്ക് ഇത് വേണം സമുദായത്തോട് ഇവരൊക്കെ എന്നും ഇങ്ങനെയാണ് എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ കൊഞ്ഞനം കുത്തുകയല്ലേ ലീഗുകാര്‍.ഇ മെയിലും ഫീ മെയിലും ലൌവ് ജിഹാദും..അഞ്ചാം പദവിയും..ഇനി എന്തൊക്കെ കാണണം.

അഭിപ്രായങ്ങളൊന്നുമില്ല: