സര്‍ക്കാര്‍ ധാരാളം ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഹിന്ദി മീഡിയം ആക്കിയതും സ്‌കൂളുകളില്‍ ഉര്‍ദുഭാഷ ഒരു വിഷയമായി പഠിപ്പിച്ചിരുന്നത് ഐഛികമാക്കിയതും ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. '1977 മുതല്‍ മദ്‌റസ ഡിഗ്രികള്‍ സംസ്ഥാനത്ത് പ്രഫഷനല്‍ ഡിഗ്രികള്‍ക്ക് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആ അംഗീകാരം എടുത്തുകളഞ്ഞ് തൊഴില്‍രംഗത്തും മുസ് ലിംകള്‍ക്ക് അവഗണിക്കുകയാണ്. സുപ്രീകോടതി വിധി പ്രകാരം സംസ്ഥാനത്തെ 34540 പ്രൈമറി അധ്യാപക ഒഴിവുകളില്‍ 12862 സീറ്റുകള്‍ മുസ് ലിംകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ അനാവശ്യ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആ സീറ്റുകള്‍ മുസ് ലിംകള്‍ക്ക് നിഷേധിക്കുകയാണ്.' ഗൗസ് ആരോപിച്ചു. ജനുവരി 10 നടക്കുന്ന മാര്‍ച്ചില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉര്‍ദുഭാഷാ സംഘടനകളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. |
2012 മാർച്ച് 31, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ